ഇമാം ശാഫി :
പണ്ഡിതന്‍ - കര്മോത്സുകനാണ് പണ്ഡിതന്‍ , പ്രസംഗിച്ചതുകൊണ്ടോ എഴുതിയതുകൊണ്ടോ പണ്ഡിതനാവില്ല.
നേതാവ് - സ്വഭാവ മഹിമ കൊണ്ടാണ് നേതാവാകുന്നത് , അനുയായികളും ആള്‍ക്കാരും ഉള്ളതുകൊണ്ട് മാത്രം നേതാവാകില്ല.
ധനികന്‍ - മനസ്സാ ധന്യനായവനാണ് ധനികന്‍, കുറെ പണവും സ്വത്തും ഉള്ളതുകൊണ്ട് ആരും ധനികനാവില്ല .